Book Name in English : Kelukkaatha Sabdangalu
മലയാളത്തിലെ ആദ്യത്തെ ക്വിയര്‍ രചനകളുടെ സമാഹാരം. ‘കേള്‍ക്കാത്ത ശബ്ദങ്ങള്‍’ സമൂഹം വളരെ മുന്‍പേ കേള്‍ക്കേണ്ടിയിരുന്ന ശബ്ദങ്ങളുടെ സമാഹാരമാണ്; ഇനിയും പ്രകാശിപ്പിക്കപ്പെടേണ്ട പല സമാഹാരങ്ങളുടെ മുന്നോടി. സാഹിത്യലോകത്ത് ഏറക്കുറെ അസന്നിഹിതമായിരുന്ന ഒരു സമൂഹം ഇതിലെ കഥകളിലും കവിതകളിലുംകൂടി സ്ത്രീ-പുരുഷദ്വന്ദ്വത്തില്‍ കുടുങ്ങിപ്പോയ ഒരു ഭാഷയ്ക്കകത്തുനിന്ന് തങ്ങളുടെ വ്യത്യസ്തങ്ങളായ അനുഭവങ്ങളുടെ വാക്കുകളും രൂപകങ്ങളും ആഖ്യാനങ്ങളും കണ്ടെടുക്കാന്‍ ശ്രമിക്കുന്നു. ആ വ്യഥിതമഥനത്തില്‍ നിന്നുയര്‍ന്നുവരുന്നത് വേദനകളുടെയും കാമനകളുടെയും ഒരു പുതിയ ഭൂഖണ്ഡം തന്നെയാണ്.
Write a review on this book!. Write Your Review about കേള്‍ക്കാത്ത ശബ്ദങ്ങള്‍ Other InformationThis book has been viewed by users 167 times