Book Name in English : Kerala Navodhanam Naalam Sanchika
നവോധാനകലഘട്ടത്തിലെ പത്രപ്രവര്‍ത്തനത്തിന്റെ വികാസഗതിയും,കമ്മ്യൂനിസ്റ്റ് പത്രപ്രവര്‍ത്തനം മലയാളിയുടെ സംസ്കാരത്തിലും സംവേദനത്തിലും വരുത്തിയമറ്റങ്ങളും മലയാളമനോരമയും സ്വദേശാഭിമാനിയും ഇടതുപക്ഷവും മാധ്യമവികാസ ചരിത്രത്തില്‍ നേടിയസ്ഥനങ്ങളും തുടങ്ങി കേരളത്തിലെ പത്രപ്രവര്‍ത്തനത്തിന്റെ നാള്‍വഴികളെ അടയാളപ്പെടുത്തുന്ന പുസ്തകം. ഒരു യുഗത്തിന്റെ സ്വാതന്ത്ര്യവാഞ്ഞ്ജക്ക് കരുത്തുപകര്‍ന്ന മധ്യമങ്ങളുടെ ഇരുപത്തിയൊന്നം നൂറ്റാണ്ടിലെഅവസ്ഥാന്തരങ്ങളിലേക്കു കൂടി ഈ ഗ്രന്ഥം വിരല്‍ ചൂണ്ടുന്നു.
Write a review on this book!. Write Your Review about കേരള നവോത്ഥാനം നാലാംസഞ്ചിക Other InformationThis book has been viewed by users 4816 times