Book Name in English : Kerala Rashrtiyam Ithuvare
വായനാസുഖം നല്‌കുന്ന ഒരു നീണ്ട കഥപോലെയാണ് കേരള രാഷ്ട്രീയം. മഹാരാജാവിൻ്റെ കാലത്തു തുടങ്ങി ജനാധിപത്യത്തിന്റെ വസന്തക്ഷേത്രത്തിൽ അതു പുഷ്‌പിച്ചുനിൽക്കുന്നു. അതേക്കുറിച്ച് കേരളത്തിലെ മുതിർന്ന പത്രപ്രവർത്തകരിൽ ഒരാളായ വെച്ചൂച്ചിറ മധു നടത്തിയ പഠനമാണ് ഈ പുസ്‌തകം.
രാജഭരണം ജനാധിപത്യമായി പരിവർത്തനം ചെയ്തത്, തിരുവി താംകൂറും കൊച്ചിയും മലബാറും ചേർന്ന് കേരളം രൂപീകൃതമായത്, ബാലറ്റിലൂടെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നത്, കമ്മ്യൂണിസ്റ്റ് സർക്കാരിനെ താഴെയിറക്കാൻ നടത്തിയ വിതാചനസമരം, കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസ്സും പിളർന്നത്, ലഗ്നാധിപത്യത്തിന് ഭീഷണി ഉയർത്തിയ അടിയന്തിരാവസ്ഥയുടെ നാളുകൾ, അതിനെതിരെ 5 പാർട്ടികൾ ചേർന്ന് രൂപീകരിച്ച ജനതാ പാർട്ടി രാജ്യത്ത് അധികാരത്തിൽ വന്നത്, രണ്ടര വർഷത്തിനിടയിൽ 4 മുഖ്യമന്ത്രിമാർ കേരളം ഭരിച്ചത്, ഗ്രൂപ്പിസം കത്തിക്കാളിയ സി.പി.എം ലാന സമ്മോളനം, സി.പി.എം മേയർ ആർ.എസ്.എസ് പരിപാടി യിൽ പങ്കെടുത്തത് തുടങ്ങിയ സംഭവബഹുലമായ കഥകൾ ഈ പുസ്‌തകത്തിൽ വായിക്കാം.
കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനങ്ങളുടെ വൃദ്ധിക്ഷയങ്ങൾ, ആത്മസുഹൃത്തുക്കളായ എ.കെ.ആന്റണിയും വയലാർ രവിയും തത്തിൽ പിണങ്ങിയത്, കെ.കരുണാകരൻ കാറപകടത്തിൽപ്പെട്ടത്, ചരിത്രം സൃഷ്ടിച്ച കോളവിരുദ്ധ സമരം ഇതിന്റെയെല്ലാം രഹസ്യ ാൾ വെളിപ്പെടുത്തുന്നു. ഇനിയും കാരണം കണ്ടെത്തിയിട്ടില്ലാത്ത പെരുമൺ തീവണ്ടി അപകടം സംഭവിച്ചതെങ്ങനെ? കേരള രാഷ്ട്രീയ ചരിത്രം മാത്രമല്ല, സാഹിത്യ ചരിത്രവും സാംസ്‌കാരിക ചരിത്രവും പ്രതിപാദിക്കുന്നു ഇതിൽ പ്രതിപാദിക്കുന്നു.Write a review on this book!. Write Your Review about കേരള രാഷ്ട്രീയം ഇതുവരെ Other InformationThis book has been viewed by users 2 times