Image of Book കേരളം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍
  • Thumbnail image of Book കേരളം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍
  • back image of കേരളം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍

കേരളം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍

ISBN : 9780000146373
Language :Malayalam
Edition : 2nd Edition Feb 2023
Page(s) : 544 , Cover : Hardcover
Condition : New
3 out of 5 rating, based on 6 review(s)
Printed Book

Rs 710.00
Rs 674.00

Book Name in English : Keralam Irupatham Noottandinte Arambhathil

പത്തൊമ്പതാംനൂറ്റാണ്ടിലെ കേരളം’ എന്ന പ്രസിദ്ധമായ ഗ്രന്ഥത്തിന്റെ കർത്താവിൽനിന്ന് ഉണ്ടായ മറ്റൊരു ഗവേഷണഫലമാണ് ഈ പുസ്തകം, ഇരുപതാംനൂറ്റാണ്ടിനെക്കുറിച്ചുള്ള സമ്പൂർണ്ണ അന്വേഷണമാണ് ഗ്രന്ഥകാരൻ ആരംഭിച്ചതെങ്കിലും അതിനായുസ്സുണ്ടായില്ല. അതുകൊണ്ട് വളരെ സുഘടിതമായി രചന പൂർത്തീകരിക്കാനായില്ല. എങ്കിലും, ജാതിവ്യവസ്ഥയുടെ
മലീമസതയെയും ക്രൗര്യത്തെയും അതിപ്രാകൃത മാനസികവ്യവഹാരങ്ങളെയും അടയാളപ്പെടുത്തുന്ന
ശ്രേഷ്ഠമായൊരു കൃതിയാണിത്. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ സാമൂഹ്യജീവിതത്തെ സംബന്ധിച്ചുള്ള നിരവധി രേഖകളും ഈ കൃതിയിൽ ലഭ്യമാണ്.
Write a review on this book!.
Write Your Review about കേരളം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 924 times

Customers who bought this book also purchased
Cover Image of Book പതനം
Rs 110.00  Rs 99.00
Cover Image of Book ആരാച്ചാര്‍
Rs 650.00  Rs 611.00
Cover Image of Book ഇലിയഡ്
Rs 670.00  Rs 603.00