Image of Book കേരളം - മുസ്‌ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്‌ലാം
  • Thumbnail image of Book കേരളം - മുസ്‌ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്‌ലാം
  • back image of കേരളം - മുസ്‌ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്‌ലാം

കേരളം - മുസ്‌ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്‌ലാം

ISBN : 9789359624341
Language :Malayalam
Edition : 2024
Page(s) : 360
Condition : New
2 out of 5 rating, based on 7 review(s)
Printed Book

Rs 420.00
Rs 399.00

Book Name in English : Keralam - Muslim Rashtreeyam Rashtreeya Islam

ചരിത്രത്തെ ശരിയായ നിലയില്‍ വിശകലനം ചെയ്യാനാണ് പി. ജയരാജന്‍ ഈ പുസ്തകത്തില്‍ ശ്രമിക്കുന്നത്. കേരളത്തിലെ
മുസ്‌ലിം ജനസാമാന്യം കടന്നുവന്ന വഴികളിലും ചില ചരിത്രാനുഭവങ്ങളെ അന്വേഷണതൃഷ്ണയോടെ അദ്ദേഹം ഇവിടെ സമീപിക്കുകയാണ്.
അതിനായി നിരവധി പഠനങ്ങളും അപഗ്രഥനങ്ങളും അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. ഭൂരിപക്ഷവര്‍ഗ്ഗീയതയുടെ കപടസത്യനിര്‍മ്മിതിയുടെ മറുപുറത്ത് വസ്തുതകളുടെ ശരിയായ പഠനവും അപഗ്രഥനവും ഒരു മതനിരപേക്ഷ രാഷ്ട്രീയപ്രവര്‍ത്തനമാണ്. ആ നിലയില്‍ പ്രോത്സാഹിപ്പിക്കേണ്ട ഒരു നല്ല മുന്‍കൈയാണ് സഖാവ് പി. ജയരാജന്റെ കേരളം ശ്രദ്ധിക്കാന്‍ പോവുന്ന ഈ പുസ്തകം.
-എ. വിജയരാഘവന്‍

കേരളത്തിലെ മുസ്ലിങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രം ആഴത്തില്‍ പരിശോധിക്കുന്ന ഗ്രന്ഥങ്ങള്‍ വളരെ കുറവാണ്.
സഖാവ് പി. ജയരാജന്‍ ഒരു ചരിത്രഗവേഷകന്റെ കൗതുകത്തോടെ നടത്തുന്ന ഈ അന്വേഷണം കൂടുതലായി വായിക്കപ്പെടേണ്ടതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്.
-പാലോളി മുഹമ്മദ്കുട്ടി

കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തെയും രാഷ്ട്രീയ ഇസ്‌ലാമിനെയും
സമഗ്രമായി വിലയിരുത്തുന്ന പഠനഗ്രന്ഥം

reviewed by KBS
Date Added: Saturday 26 Oct 2024

Must read book

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about കേരളം - മുസ്‌ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്‌ലാം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 555 times

Customers who bought this book also purchased