Book Name in English : Keralathile Kshetravadhya Kalakal
വാദ്യസംഗീതത്തിന് കേരളം നല്കിയ അത്യനര്‍ഘസംഭാവനകളായ ചെണ്ടമേളങ്ങള്‍ പഞ്ചവാദ്യം, തായമ്പക. കേളി, കുറുംകുഴല്‍ പറ്റ് കൊമ്പുപറ്റ് തുടങ്ങിയ ക്ഷേത്രവാദ്യകലകളെക്കുറിച്ചുള്ള പഠനം.
മേളങ്ങളുടെ ഈറ്റില്ലമായ മധ്യകേരളത്തിലെ പുരോത്സവങ്ങളില്‍ ഇരമ്പിത്തകര്‍ക്കുന്ന വാദ്യവിശേഷങ്ങളെക്കുറിച്ചുള്ള ആസ്വാദനാനുഭവങ്ങളുടെ വാങ്മയരൂപം. Write a review on this book!. Write Your Review about കേരളത്തിലെ ക്ഷേത്രവാദ്യകലകള്‍ Other InformationThis book has been viewed by users 933 times