Book Name in English : Keraleeya Streenavodhana Charithram
കേരളത്തിലെ നവോത്ഥാന കാലത്തിനു മുന്‍പ് സമൂഹത്തില്‍ സ്ത്രീക്കുള്ള സ്ഥാനവും ജാതി വ്യവസ്ഥയും അനാചാരങ്ങളും കൊണ്ട് ഇരുണ്ടു പോയ കാലത്തെ സ്ത്രീയുടെ അവസ്ഥയും, നവോത്ഥാനകാലത്തെ മാറ്റങ്ങളുമാണ് ഈ പുസ്തകത്തില്‍ പ്രധാനമായും പരിശോധിക്കുന്നത്. സമകാലിക കേരളീയ വനിതയുടെ അനുഭവങ്ങളും സ്ത്രീ സ്വത്വരൂപീകരണത്തിന്റെ പ്രശ്‌നങ്ങളും സ്ത്രീ സംഘടനകളുടെ ആവിര്‍ഭാവവും സ്ത്രീസുരക്ഷയുടെയും പ്രശ്‌നങ്ങളും ഇതില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.Write a review on this book!. Write Your Review about കേരളീയ സ്ത്രീനവോത്ഥാന ചരിത്രം Other InformationThis book has been viewed by users 997 times