Book Name in English : Keraleeya Vasthraparamparyam
കേരളീയമായ പാരമ്പര്യവസ്‌ത്രത്തെക്കുറിച്ചും അതിനു കാലാകാലങ്ങളായി വന്നുചേർന്ന മാറ്റങ്ങളെക്കുറിച്ചും ഇന്നത്തെ കേരളീയരുടെ വസ്‌ത്രത്തെക്കുറിച്ചുള്ള ബോധത്തെക്കുറിച്ചും വിവരിക്കുന്നതാണ് ഈ പുസ്തകം. അതോടൊപ്പം സാമൂഹ്യവ്യവസ്ഥയും വസ്‌ത്രവുമായുള്ള ബന്ധത്തെക്കുറിച്ചും ഗൗരവമായ രീതിയിൽ ഈ പുസ്തകം പ്രതിപാദിക്കുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ വിപണിയാണു പലതും തീരുമാനിക്കുന്നത്. വസ്‌ത്രത്തിന്റെ കാര്യത്തിലും അതു ഭിന്നമല്ല. കേരളീയരുടെ വസ്ത്രധാരണത്തെ ചരിത്രപരമായും വിവരണാത്മകമായും സമീപിക്കുന്ന ഈ പുസ്തകം വസ്ത്രത്തെ ഒരു സാംസ്കാരികോൽപ്പന്നം എന്ന നിലയിൽ വ്യാഖ്യാനത്തിനു വിധേയമാക്കുന്നുണ്ട്.Write a review on this book!. Write Your Review about കേരളീയ വസ്ത്ര പാരമ്പര്യം Other InformationThis book has been viewed by users 1295 times