Book Name in English : Kesari
കേസരി എ. ബാലകൃഷ്ണപിള്ളയെ ‘കേരളത്തിന്റെ സോക്രട്ടീസ്’ എന്നു വിശേഷിപ്പിച്ചത് വി.ടി. ഭട്ടതിരിപ്പാടാണ്. സോക്രട്ടീസിന് വിധ്വംസകമായ ആശയങ്ങളുടെ പേരിൽ വിഷം കുടിക്കേണ്ടിവന്നു. കേസരിയാകട്ടെ സമുദായത്തിലെ വിഷംതീനികളെ അടയാളപ്പെടുത്തി. ചരിത്രത്തിന്റെ ആപദ്സന്ധിയിൽ കേസരിയെ കൈയെത്തിപ്പിടിച്ച് എം.എൻ. വിജയൻ ആ മനീഷിയെക്കുറിച്ച് എഴുതിയതിന്റെയും പറഞ്ഞതിന്റെയും സാകല്യം. നവപാരമ്പര്യവാദത്തിനു ചിതയൊരുക്കുന്ന തീനാളങ്ങളുടെ വാക്കുകൾ.Write a review on this book!. Write Your Review about കേസരി Other InformationThis book has been viewed by users 1909 times