Book Name in English : Kethaki
അഘോരമൂർത്തി എന്ന സങ്കല്‌പത്തിൽ ശിവനെയും ചിലപ്പോൾ കാളിയെയും ഭജിച്ചിരുന്ന അഘോരികൾ അസാധാരണങ്ങളായ പല ആചാരങ്ങളും അനുഷ്ഠിച്ചു വരുന്നു. ശൈവ വിശ്വാസപ്രകാരം അഘോരികൾക്ക് സമ്പൂർണ്ണ പ്രപഞ്ചത്തിലെ സർവ്വവും ശിവമയമാണ്. ശിവനെപ്പോലെ ശ്മശാനത്തിലാണ് ഇവരുടെ വാസം. ശരീരത്തെക്കുറിച്ചുളള ചിന്തകൾ ഇവരെ ബാധിക്കുന്നതേയില്ല. തങ്ങൾക്ക് പുറത്തുളളതെല്ലാം മിഥ്യയാണെന്ന് ഇവർ വിശ്വസിക്കുന്നു. അഘോരികൾ അനുഷ്ഠിക്കുന്ന ശവഭോഗം, താന്ത്രിക മൈഥുനം, ചിരസമാധി, ആത്മസഖി അന്വേഷണം, പരകായ പ്രവേശം, ആത്മസാക്ഷാത്‌കാരം എന്നിങ്ങനെയുള്ള സാധനകളാണ് ഇവിടെ കഥാരൂപത്തിൽ പറഞ്ഞിരിക്കുന്നത്. അഘോരികളുടെ പാതയിലൂടെ ഒരല്പദൂരം നമുക്കും നടക്കാംWrite a review on this book!. Write Your Review about കേതകി Other InformationThis book has been viewed by users 23 times