Book Name in English : Ketta Kadhakalum Kelkkatha Kadhakalum
കഥകളുടെ മുത്തശ്ശി സുമംഗല പുരാണേതിഹാസങ്ങളിലെ ചിരസ്മരണീയരായ കഥാപാത്രങ്ങളെ ലളിതമായി അവതരിപ്പിക്കുന്ന കഥാസമാഹാരം . സമ്പന്നവും വൈവിധ്യമാര്‍ന്നതുമായ ഈ കഥകള്‍ മഹത്തായൊരു പാരമ്പര്യത്തെയും സംസ്‌കാരത്തെയും അനാവൃതമാക്കുന്നു . നമുക്ക് പൈതൃകമായി ലഭിച്ച അമൂല്യസമ്പത്തായ ഇവ വായിക്കുവാനും വായിച്ചുകൊടുക്കുവാനും സഹായകമാവുന്ന ഗ്രന്ഥം.Write a review on this book!. Write Your Review about കേട്ട കഥകളും കേള്‍ക്കാത്ത കഥകളും Other InformationThis book has been viewed by users 3163 times