Image of Book Khadga Ravanan Pranayechappol
  • Thumbnail image of Book Khadga Ravanan Pranayechappol
  • back image of Khadga Ravanan Pranayechappol

Khadga Ravanan Pranayechappol

ISBN : 9788193135037
Language : Malayalam
Edition : 2016
Page(s) : 88
Condition : New
3 out of 5 rating, based on 14 review(s)

Rs 120.00
Rs 114.00

Book Name in Malayalam : ഖഡ്ഗരാവണന്‍ പ്രണയിച്ചപ്പോള്‍

ഖഡ്ഗരാവണന്‍ എന്ന് വച്ചാല്‍ വാള്‍ ഏന്തിയ രാവണന്‍ എന്നാണ്. എന്താണ് വാളേന്തിയ രാവണന്റെ പ്രത്യേകത എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. പരമശിവനാണ് രാവണന് ചന്ദ്രഹാസം എന്ന വാള്‍ സമ്മാനിച്ചത്. ചന്ദ്രഹാസം എന്ന വിനാശകരമായ ഖഡ്ഗവും രാവണന്‍ എന്ന ധീരയോദ്ധാവും ഒന്നിക്കുമ്പോള്‍ ആ സംയോഗം ആരാലും തോല്‍പ്പിക്കാന്‍ കഴിയാത്ത സര്‍വ്വ ശക്തിത്വത്തെ സൂചിപ്പിക്കുന്നു. ആ രാവണന്‍ പ്രണയത്തിലും ഉണ്ടാകും
ഇത് ഇതിഹാസമോ പുരാണമോ അല്ല. മറിച്ച് ഒരു പ്രണയകഥയാണ്. തന്റെ പ്രണയസാഫല്യത്തിനായി ഒരു സാധാരണ പോരാളിയില്‍ നിന്നും ലങ്കയുടെ ചക്രവര്‍ത്തിയായി മാറിയ രാവണന്റെ കഥ. തന്റെ പ്രണയിനിക്കായി ഒരു സാമ്രാജ്യം തന്നെ പടുത്തുയര്‍ത്തിയ രാക്ഷസരാജാവിന്റെ കഥ. ഭൂമിദേവിയുടെയും രാവണന്റെയും അനശ്വരമായ പ്രണയത്തിന്റെ കഥ.
Write a review on this book!.
Write Your Review about Khadga Ravanan Pranayechappol
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3523 times

Customers who bought this book also purchased
Cover Image of Book Vakkukalude Vismayam
Rs 140.00  Rs 133.00
Cover Image of Book Arudeyo Oru Nagaram
Rs 45.00
Cover Image of Book Enikkum Jeevikkanam
Rs 80.00
Cover Image of Book Know your Garden Plants
Rs 150.00  Rs 142.00
Cover Image of Book Shelter
Rs 70.00
Cover Image of Book Marichavar samsarikunath
Rs 110.00
Cover Image of Book Oru Thakkalikrishikarante Swapnam
Rs 120.00  Rs 114.00
Cover Image of Book Ronald Reeganum Balan Mashum
Rs 85.00
Cover Image of Book Jaran
Rs 95.00
Cover Image of Book Malayalathinte Suvarna Kadhakal- Sethu
Rs 170.00  Rs 161.00
Cover Image of Book Kariyachante Lokam
Rs 65.00