Book Name in English : Killer
ഡിവൈഎസ്പി ശേഖരന്റെ വെടിയേറ്റ് ദുര്‍ഗ കോണിപ്പടിയിലേക്ക് കമിഴ്ന്നടിച്ചു വീണു. കലിയടങ്ങാതെ പാഞ്ഞുവന്ന ശേഖരന്‍ അവളെ ആഞ്ഞു ചവിട്ടി. ഓര്‍ക്കാപ്പുറത്ത് അതു സംഭവിച്ചു. തലയുയര്‍ത്തിയ ദുര്‍ഗ ശേഖരന്റെ കാലുവാരി. അപ്രതീക്ഷിതമായ നീക്കത്തില്‍ ശേഖരന്റെ കാലിടറി.Write a review on this book!. Write Your Review about കില്ലര്‍ Other InformationThis book has been viewed by users 1748 times