Book Name in English : Kinnar Kailasayathra
ശിവസ്തുതികളാൽ മുഖരിതമായ അന്തരീക്ഷം.... ഓംകാരാങ്കിതമായ സ്വസ്തികചിഹ്നമുള്ള കൊടികൾ കാറ്റത്ത് പാറിക്കളിക്കുന്നു... അവിടെ 79 അടി ഉയരമുള്ള ശിവലിംഗം... ഇത് ഇന്ത്യയുടെ ദേവഭൂമിയിൽ സ്ഥിതിചെയ്യുന്ന കിന്നർകൈലാസം-ഭക്തർ അതീവപരിശുദ്ധിയോടെ കാത്തുസൂക്ഷിക്കുന്ന ശിവപാർവതിമാരുടെ വാസസ്ഥാനം. ഹൃദയഹാരിയായ ഈ ഭൂപ്രദേശത്തിന്റെ വൈവിധ്യവും സംസ്കാരവും ഇടകലരുന്ന യാത്രാനുഭവമാണിത്. കിന്നർ കൈലാസവും പാർവ്വതികുണ്ഠും കല്പയുമൊക്കെ നമ്മെ മോഹിപ്പിക്കും. മനസ്സ് ആ പുണ്യഭൂമിയിലേക്ക് പറന്നുയരും. കിന്നർ കൈലാസയാത്രയിലുടനീളമുള്ള അഭൗമസുന്ദര കാഴ്ചകളുടെയും അനിർവചനീയമായ അനുഭവങ്ങളുടെയും നിമിഷങ്ങളിലൂടെ...Write a review on this book!. Write Your Review about കിന്നര്‍ കൈലാസയാത്ര Other InformationThis book has been viewed by users 397 times