Book Name in English : Kizhakkottu Thurakkunna Janalakal
ജീവിതത്തിന്റെ അപൂര്‍ണ്ണതയും അര്‍ത്ഥശൂന്യതയും തിളച്ചു പൊന്തുന്ന വേനല്‍പോലെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന ഭാവസാന്ദ്രമായ രചന. ഒറ്റപ്പെടലിന്റെയും നിസ്സഹായതയുടെയും കടും നിറങ്ങള്‍കൊണ്ട് വരച്ച തെളിമയാര്‍ന്ന വാങ്മയചിത്രം. ഏത് ഹൃദയത്തേയും ആര്‍ദ്രമാക്കുന്ന ലളിതവും ഭാവബന്ധുരവുമായ നോവല്‍. ജീവിതത്തിന്റെ അകവും പുറവും ദൃശ്യമാക്കുന്ന സ്നേഹത്തിന്റെയും പ്രണയത്തിന്റെയും തുറന്ന വാതിലുകള്‍. പുതിയ കാലവും ജീവിതബോധവും ഇഴചേര്‍ന്ന മനോഹരമായ രചന.Write a review on this book!. Write Your Review about കിഴക്കോട്ടു തുറക്കുന്ന ജനാലകള്‍ Other InformationThis book has been viewed by users 1115 times