Book Name in English : Kizhavan Goriyo
പ്രശസ്തഫ്രഞ്ച് സാഹിത്യകാരനായ ഓണൊറെ ദെ ബല്‍സാകിന്റെ മാസ്റ്റര്‍പീസുകളിലൊന്നായ ഓള്‍ഡ് ഗോറിയോയുടെ ആദ്യത്തെ സമ്പൂര്‍ണ്ണമലയാളപരിഭാഷ . പെണ്‍മക്കളോടുള്ള അമിതമായ സ്‌നേഹത്താല്‍ വ്യക്തിപരവും സാമ്പത്തികവുമായി നാശം നേരിടേണ്ടി വന്ന ഒരു പിതാവിന്റെ ദുരന്തകഥയാണ് ഈ കൃതി .
പരിഭാഷ: മാത്യു ലൂക്ക്.Write a review on this book!. Write Your Review about കിഴവന്‍ ഗോറിയോ Other InformationThis book has been viewed by users 1672 times