Image of Book ക്ള
  • Thumbnail image of Book ക്ള
  • back image of ക്ള

ക്ള

Publisher :Saikatham Books
ISBN : 9788192449470
Language :Malayalam
Page(s) : 80
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 60.00

Book Name in English : Kla

തന്റെ വായനക്കാരന് ജയേഷ് ഒരു ചോക്ലേറ്റ് നല്‍കുന്നു. അത് നൊട്ടിനുണയുമ്പോള്‍ അയാളുടെ ലോകം മാറുന്നു എന്നൊക്കെ എഴുതിയാല്‍ അത് കടന്നകൈയ്യാവും. പക്ഷേ അവിടെ ഒന്നും സംഭവിക്കാതിരിക്കുന്നില്ല എന്നത് രേഖപ്പെടുത്തേണ്ടതുതന്നെയാണ്. എല്ലാ കഠിനതകള്‍ക്കും അതീതമായി ജീവിതത്തിന് ഒരു ലാളിത്യമുണ്ടെന്നും അതിനൊരു കര്‍ത്തൃത്വമുണ്ടെന്നും ജയേഷിന്റെ കഥകള്‍ ഓര്‍മ്മപ്പെടുത്തുന്നു. ഒരു ഐന്‍സ്റ്റൈന്‍ സൂത്രവാക്യം നന്നായി ഗ്രഹിച്ച ഒരാള്‍ അത് പ്രൈമറിക്ളാസില്‍ പഠിപ്പിക്കുന്നതിന്റെ ലാളിത്യം ജയേഷിന്റെ എഴുത്തുവഴിയില്‍ കാണുന്നുണ്ട്…
Write a review on this book!.
Write Your Review about ക്ള
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 498 times

Customers who bought this book also purchased