Book Name in English : Kochu Nethyaramma
കൊച്ചു നേത്യാരമ്മ ഒരു ചരിത്ര ഗാഥയാണ് . കല്ലടിക്കോട് ഗ്രാമത്തിന്റെ നേരനുഭവങ്ങളിലൂടെ കോമ്പി അച്ചന്‍ എന്ന നാട്ടു വഴിയിലൂടെ കൊച്ചു നേത്യാരമ്മയിലൂടെ ഒഴുകിപ്പരക്കുന്ന അനുഭവ ഗ്രന്ഥിയായ ജീവിതത്തിന്റെ ഉള്‍ച്ചൂടാര്‍ന്ന ശ്രദ്ധേയമായ നോവല്‍.reviewed by Anonymous
Date Added: Sunday 24 May 2020
അതിമനോഹരമായ നോവൽ. ഒരു കാലഘട്ടത്തെ ചരിത്ര പാതയിലൂടെ നാം അറിയാതെ സഞ്ചരിച്ച് പോകുന്ന അനിർവചനീയമായ അനുഭൂതി.R.ക്.കൈമൾ
Rating: [5 of 5 Stars!]
Write Your Review about കൊച്ചു നേത്യാരമ്മ Other InformationThis book has been viewed by users 1853 times