Book Name in English : KodangiSasthram
പാണ്ഡവര്‍ അജ്ഞാത വാസമനുഷ്ഠിക്കുന്ന കാലത്ത് ഭഗവാന്‍ ശ്രീകൃഷ്ണപരമാത്മാവ് കോടാങ്കി വേഷ ധാരിയായി ധര്‍മ്മപുത്രരെ സമീപിച്ച് പറയുന്ന ലക്ഷണശാസ്ത്രമാണ് “കോടാങ്കി ശാസ്ത്രം . ലക്ഷണശാസ്ത്രപടുവായ സമുദ്ര മഹര്‍ഷിയുടെ ‘ സമുദ്ര സംഹിതയെന്ന അതിബൃഹത്തായ ശാസ്ത്രഗ്രന്ഥത്തില്‍ നിബന്ധിച്ചിരിക്കുന്ന “ഉര്‍വ്വശീസൂത്രം”എന്ന അധികാരത്തിലാണ് കോടാങ്കിശാസ്ത്രം വിവരിക്കുന്നത് . Write a review on this book!. Write Your Review about കോടാങ്കി ശാസ്ത്രം Other InformationThis book has been viewed by users 9368 times