Book Name in English : Kodathiyilekko nilku
ഏറെ ശ്രദ്ധേയനായ നിരവധി കേസുകളിലെ അഭിഭാഷകനും എഴുത്തുകാരനുമായ അഡ്വ. കെ.രാംകുമാറിന്റെ ലേഖനങ്ങള്‍. ഒപ്പം, നിയമജീവിതത്തിലെ അനുഭവങ്ങളുടെ ചൂടും ചൂരും നിറഞ്ഞ കഥകളും.
’ അഡ്വ.രാംകുമാറിന്റെ ഈ ഗ്രന്ഥം കാലത്തിന്റെയും സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും സവിശേഷശ്രദ്ധ അര്‍ഹിക്കുന്ന ഒരു കൃതിയായി മാറിയിരിക്കുന്നു.’ - എം ടി വാസുദേവന്‍ നായര്‍ Write a review on this book!. Write Your Review about കോടതിയിലേക്കോ നില്‍ക്കൂ Other InformationThis book has been viewed by users 2753 times