Image of Book കൊടുങ്കാറ്റുറങ്ങുന്ന കടല്‍
  • Thumbnail image of Book കൊടുങ്കാറ്റുറങ്ങുന്ന കടല്‍
  • back image of കൊടുങ്കാറ്റുറങ്ങുന്ന കടല്‍

കൊടുങ്കാറ്റുറങ്ങുന്ന കടല്‍

ISBN : 9789390301799
Language :Malayalam
Edition : 2021
Page(s) : 140
Condition : New
3 out of 5 rating, based on 31 review(s)
Printed Book

Rs 140.00
Rs 126.00

Book Name in English : Kodumkatturangunna Kadal.html

അടി തെളിഞ്ഞ ഭാഷയും തിളക്കമാര്‍ന്ന സര്‍ഗ്ഗാത്മകതയും മുതല്‍ക്കൂട്ടായ ഒരു എഴുത്തുകാരനാണ് സജികുമാര്‍. സ്‌ത്രൈണസത്തയോട് എഴുത്തുകാരനുള്ള ആദരം നമ്മെ അത്ഭുതപ്പെടുത്തും. അരക്ഷിതത്വത്തിന്റെയും ഏകാന്തതയുടെയും പടുകുഴിയില്‍ക്കഴിയുന്ന അവരെ വെളിച്ചത്തിന്റെയും സുരക്ഷിതത്വത്തിന്റെയും വഴിയിലേക്ക് മാറ്റിനിര്‍ത്തുകയാണ് എഴുത്തുകാരന്‍, സ്‌നേഹസാരമായ ഒരു സമീപനം. അവള്‍ ആഗ്രഹിക്കുന്നതെല്ലാം സമൂ ഹത്തിന് അവിഹിതമാണ്, അവള്‍ക്ക് സ്വീകാര്യമല്ലാത്തത് ഹിതവും. ഈ വിരോധാഭാസത്തിനെതിരെ തൂലികയെ വിപ്ലവാത്മകമായി ചലിപ്പിക്കുകയാണ് സജികുമാര്‍. കെ പി സുധീര
reviewed by Anonymous
Date Added: Monday 7 Mar 2022

കൊടുംകാറ്റുറങ്ങുന്നകടൽ എന്ന ചെറുകഥസമാഹാരം വായിച്ചു,\r\nമലയാളസാഹിത്യം അന്യം നിന്നുപോകില്ല എന്നു ഉറപ്പായും നമുക്ക് പ്രത്യശിക്കാം. ഓരോ കഥകൾ വായിക്കുമ്പോഴും ഒന്നിനൊന്നു മികവുറ്റ അവതരണ ശൈലിയാണ്. ഇരുൾയാത്രകൾ അവസാനിക്കുമ്പോൾ. ഒരു കുടുംബംത്തിനു മുഴുവൻ പ്രതീക്ഷയാണ് നസീർ എന്ന കഥപാത്രം പക്ഷെ എവിടെയാണ് പിഴച്ചത്? ഉണ്ണിസാർ Read More...

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Tuesday 8 Feb 2022

നല്ല പുസ്തകം ആണ്

Rating: 4 of 5 Stars! [4 of 5 Stars!]
reviewed by Anonymous
Date Added: Monday 7 Feb 2022

നല്ലത്

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about കൊടുങ്കാറ്റുറങ്ങുന്ന കടല്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 866 times