Book Name in English : Koothachikalude Rani
ഈ കവിതകളില്‍ നാട്ടിന്‍പുറത്തെ കളിമണ്ണും ഓര്‍മ്മകളുടെ പൂമ്പൊടിയും ഇണപ്പെണ്ണിന്റെ വിയര്‍പ്പുംസ്വര്‍ഗ്ഗത്തിന്റെ മുലപ്പാലും കാടുകളുടെ സുഗന്ധവും ആടിമേഘങ്ങളും ആദിരൂപങ്ങളുടെ വാള്‍ കിലുക്കവും പറ്റിപ്പിടിച്ചിരിക്കുന്നു ഉടലിന്റെ രാഷ്ട്രീയവും സമുദായത്തിന്റെ രാഷ്ട്രീയവും അഭിന്നമായി ഐക്യപ്പെടുന്നു ഭാഷാകവിതക്ക് പുതിയ ഊര്‍ജ്ജങ്ങളും ഊറ്റങ്ങളും നല്‍കാന്‍ കഴിവുറ്റ കവിതകള്‍ .
തമിഴില്‍ നിന്ന് വിവര്‍ത്തനം എന്‍ രവിശങ്കര്‍
Write a review on this book!. Write Your Review about കൂത്തച്ചികളുടെ റാണി Other InformationThis book has been viewed by users 1495 times