Image of Book കൊരുവാനത്തിലെ പൂതങ്ങള്‍
  • Thumbnail image of Book കൊരുവാനത്തിലെ പൂതങ്ങള്‍
  • back image of കൊരുവാനത്തിലെ പൂതങ്ങള്‍

കൊരുവാനത്തിലെ പൂതങ്ങള്‍

Publisher :Green Books
ISBN : 9789380884004
Language :Malayalam
Edition : 2010
Page(s) : 116
Condition : New
3 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 85.00

Book Name in English : Koruvanathile Poothangal

മിത്തുകള്‍ കൊണ്ട് സന്പന്നമായ ഉത്തരകേരളത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച അസാധാരണമായ ഒരു നോവലാണ് കൊരുവാനത്തിലെ പൂതങ്ങള്‍. പ്രകൃതിയും മിത്തും രാഷ്ട്രീയവുമെല്ലാം ഇവിടെ ഇഴചേര്‍ന്നു നില്‍ക്കുന്നു. സചേതന-അചേതനവസ്തുക്കളുടെ വിളയാട്ടങ്ങളും കറുത്ത ചിരിയും ചിന്തയുമെല്ലാം ചേര്‍ന്ന് ഒരുക്കുന്ന ഭ്രമാത്മകമായ ഒരന്തരീക്ഷം. മാസ്മരികമായ ആവിഷ്ക്കാര തലങ്ങളിലൂടെ ഇതിലെ അദ്ധ്യായങ്ങള്‍ കടന്നുപോകുന്നു.
നാട്ടുവഴിയുടെ ഗന്ധങ്ങള്‍ മണക്കുന്ന മണ്ണിന്റെ വീര്യമാര്‍ന്ന ഈ കൃതിക്ക് ഗ്രീ‌ന്‍ബുക്സ് നോവല്‍ അവാര്‍ഡ് ലഭിച്ചു.
Write a review on this book!.
Write Your Review about കൊരുവാനത്തിലെ പൂതങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1852 times

Customers who bought this book also purchased