Image of Book കൊത്തിവെച്ച ശിലകള്‍ക്കും പറയാനുണ്ട്
  • Thumbnail image of Book കൊത്തിവെച്ച ശിലകള്‍ക്കും പറയാനുണ്ട്
  • back image of കൊത്തിവെച്ച ശിലകള്‍ക്കും പറയാനുണ്ട്

കൊത്തിവെച്ച ശിലകള്‍ക്കും പറയാനുണ്ട്

ISBN : 9788130023205
Language :Malayalam
Edition : 2021
Page(s) : 80
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 90.00

Book Name in English : Kothivecha Silakalkkum Parayanundu

വൈകാരികമായ വിമർശനത്തിന്റെ ഭാഷയാണ് ഗീതയുടെ കവിതകളെ മികച്ച അനുഭവമാക്കി മാറ്റുന്നത്. പുരുഷനോ, പുരുഷകേന്ദ്രിതമായ കുടുംബ സാമൂഹ്യ വ്യവസ്ഥയോ വിമർശന വിധേയമാകുമ്പോഴും സൂക്ഷ്മ രാഷ്ട്രീയത്തിന്റെ സ്വഭാവമുള്ള സ്ത്രീപക്ഷവിമർശന പദ്ധതിയല്ല ഈ കവിതകളെ നയിക്കുന്നത്.
മറിച്ച് വികാരപരമായി ചോദ്യങ്ങളുന്നയിക്കുന്ന സ്ത്രീയാണ് ഗീതയുടെ കവിതകളുടെ ദാർശനിക തലത്തെ നിർണയിക്കുന്നത്. അവളുടെ വാക്കുകളിൽ സഹനത്തിന്റെ കനലുണ്ട്. വേദനയുടെ ലാവയൊഴുകുന്ന വഴികളിലൂടെയാണ് ഓരോ വാക്കും പുറപ്പെട്ടു വരുന്നത്.
Write a review on this book!.
Write Your Review about കൊത്തിവെച്ച ശിലകള്‍ക്കും പറയാനുണ്ട്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 125 times

Customers who bought this book also purchased