Book Name in English : Kothiyoorum Musleem Vibhavangal
ജീവിതത്തിന്റെ വിവിധ സന്ദര്‍ഭങ്ങളില്‍ രുചിയുടെ ആഹ്‌ളാദം സൃഷ്ടിക്കാന്‍ പോന്ന വ്യത്യസ്ത വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണീ ഗ്രന്ഥത്തിലുള്ളത് . എല്ലാത്തരം അഭിരുചികളേയും തൃപ്തിപ്പെടുത്തുന്ന വെജിറ്റേറിയന്‍ / നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളും പലഹാരങ്ങളും ബിരിയാണികളും തയ്യാറാക്കാനുള്ള വഴികള്‍ ലളിതമായി പ്രതിപാദിക്കുന്നു. ആധുനിക പാചക വിധികളോടൊപ്പം ഗൃഹാതുര സ്മൃതികളുണര്‍ത്തുന്ന നാടന്‍ രുചികളും ഗ്രന്ഥകാരി നമുക്കു പരിചയപ്പെടുത്തുന്നു. Write a review on this book!. Write Your Review about കൊതിയൂറും മുസ്ലിം വിഭവങ്ങള്‍ Other InformationThis book has been viewed by users 2076 times