Book Name in English : Krishinanmakalude Kavalkkar
വിഷം പുരളാത്ത ആഹാരം കഴിക്കുക എന്ന ലക്ഷ്യത്തോടെ കൃഷിയില്‍ ഏര്‍പ്പെടുന്നത് പുതിയ കാലം ആവശ്യപ്പെടുന്ന വലിയൊരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അതുകൊണ്ടുതന്നെ കൃഷിയിലെ ബദല്‍ശ്രമങ്ങള്‍ എന്നത്. അതിജീവനത്തിന്റെ പുതിയ പാഠരചനകള്‍ കൂടിയാണ്. വഴിതെറ്റിയ കൃഷിരീതികളെ പ്രതിരോധിക്കുന്നവരുടെ പോരാട്ടത്തിന്റെ കഥകളാണ് ഈ പുസ്തകം.Write a review on this book!. Write Your Review about കൃഷിനന്മകളുടെ കാവല്‍ക്കാര്‍ Other InformationThis book has been viewed by users 1849 times