Book Name in English : Krishiyile Prakṛtiniyamangal
പ്രകൃതിനിയമങ്ങളിലും പ്രതിഭാ സങ്ങളിലും അധിഷ്‌ഠിതമാണ് സസ്യജാലങ്ങളുടെ നിലനിൽപ്. സസ്യങ്ങളാകട്ടെ നിലനിൽപിനാ ധാരവും . സർവജീവജാലങ്ങളുടേയും സസ്യവളർച്ചയും കാർഷിക അതിജീവനവുമായി ബന്ധപ്പെട്ട രസകരവും വിജ്ഞാനപ്രദവുമായ പ്രകൃതിനിയമങ്ങളുടെ മൗലികത യിലേക്കും ഉള്ളറകളിലേക്കും വെളിച്ചം വീശുന്ന മലയാളത്തിലെ പ്രഥമരചന.Write a review on this book!. Write Your Review about കൃഷിയിലെ പ്രകൃതിനിയമങ്ങൾ Other InformationThis book has been viewed by users 12 times