Book Name in English : Krishnapakshathe Sakshi
നന്മയും സ്നേഹവും വാക്കുകളിലും വരകളിലും പകര്‍ന്ന കാര്‍ട്ടൂണിസ്റ്റിന്റെ ജീവിതകഥ.
മലയാളികളുടെ ഹൃദര പക്ഷത്തിനൊപ്പം എന്നെന്നും ചേര്‍ന്നു നിന്ന കാര്‍ട്ടൂണുകളാണ് കാര്‍ട്ടൂണിസ്റ്റ് പി.വി.കൃഷ്ണമാഷുടേത്. കേവലമായ ചിരിക്കപ്പുറം ആഴവും അര്‍ത്ഥവുമുള്ളതാണ് ആ രേഖകള്‍. രാഷ്ട്രീയ സാംസ്കാരിക ചലനങ്ങള്‍ സാകുതം വീക്ഷിച്ച സാക്ഷിയായി അദ്ദേഹം നിരന്തരം വരച്ചു.Write a review on this book!. Write Your Review about കൃഷ്ണപക്ഷത്തെ സാക്ഷി Other InformationThis book has been viewed by users 1139 times