Book Name in English : Kristhuvinte Jeevacharitram
വിശ്വോത്തര ഗ്രന്ഥകാരനായ ഫുള്‍ട്ടണ്‍ ജെ ഷിന്‍ രചിച്ച ലൈഫ് ഓഫ് ക്രൈസ്റ്റിന്‍ ഡോ സെഡ് എം മൂഴൂര്‍ നല്‍കിയ ഭാഷാന്തരം ആണ് ക്രിസ്തുവിന്റെ ജീവ ചരിത്രം. ഡോ ഷിന്‍ പത്ത് കൊല്ലം കൊണ്ട് എഴുതിയ മാസ്റ്റര്‍ പീസ് ആണ് ഈ കൃതി. കുരിശിന്റെ തണലില്‍ കിരീടം തേടിയുള്ള തീര്‍ത്ഥാടനത്തില്‍ പങ്കുചേരാന്‍ ഗ്രന്ഥകര്‍ത്താവ് ക്ഷണിക്കുന്നു .Write a review on this book!. Write Your Review about ക്രിസ്തുവിന്റെ ജീവചരിത്രം Other InformationThis book has been viewed by users 1486 times