Book Name in English : Kshobhikkunnavarude Suvisesham
നമ്മുടെ നിരൂപണകലയില്‍ ക്ഷോഭത്തിന്റെ സൗന്ദര്യത്തെ അഴിച്ചുവിട്ട മലയാളത്തിന്റെ സത്യമാണ് കെ.പി.അപ്പന്. വ്യക്തികളല്ല, ആശയങ്ങളും നിലപാടുകളുമാണ് കെ.പി.അപ്പനെ ക്ഷോഭിപ്പിക്കാറുള്ളത്. അപ്പനെ സംബന്ധിച്ചിടത്തോളം തന്റെ ചിന്തയുടെയും അഭിരുചിയുടെയും സ്വാതന്ത്ര്യം പ്രകടിപ്പിക്കാനുള്ള ഉപായംകൂടിയാണ് സാഹിത്യവിമര്‍ശനം.Write a review on this book!. Write Your Review about ക്ഷോഭിക്കുന്നവരുടെ സുവിശേഷം Other InformationThis book has been viewed by users 1409 times