Image of Book കുമരകം തൊട്ടുള്ള കഥകള്‍
  • Thumbnail image of Book കുമരകം തൊട്ടുള്ള കഥകള്‍
  • back image of കുമരകം തൊട്ടുള്ള കഥകള്‍

കുമരകം തൊട്ടുള്ള കഥകള്‍

Publisher :Manorama Books
ISBN : 9789389649413
Language :Malayalam
Page(s) : 120
Condition : New
no ratings yet, be the first one to rate this !

Book Name in English : Kumarakom Thottulla Kathakal

യാഥാർഥ്യത്തിന്റെ അഴകളവുകളുള്ള മായിക മേച്ചിൽപ്പുറങ്ങളിലൂടെ സഞ്ചരിക്കുന്ന കഥകളാണ് ജോസ് പനച്ചിപ്പുറം എഴുതുന്നത്. ചരിത്രവും ഐതിഹ്യവും വിശ്വാസവുമൊക്കെച്ചേർന്നു ചിത്രപ്പെടുത്തുന്ന ജീവിതക്കാഴ്ചകൾ. കുമരകം കായലരികത്ത് ഒരേയൊരാൾക്കായി കാലം കാത്തുവച്ച കപ്പലോട്ടംപോലെ, കേരളം കണ്ട പ്രളയങ്ങൾക്കെല്ലാം മീതെ തുഴഞ്ഞു നിൽക്കുന്നൊരു മാന്ത്രികവള്ളംപോലെ, കൊച്ചിക്കായലിലെ കാണാത്തുരുത്തിൽ ആരോ എഴുതിമായ്ച്ച കടങ്കഥകൾപോലെ.
ദൃശ്യപ്പൊലിമയുള്ള 10 കഥകൾ
Write a review on this book!.
Write Your Review about കുമരകം തൊട്ടുള്ള കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 586 times

Customers who bought this book also purchased