Book Name in English : Kundaliniyogam Tanthrikadayanam
തുടക്കക്കാരനായ ഒരു സാധകന് ചെയ്യാൻ പറ്റുന്ന ആദ്യ പടികൾ തുടങ്ങി പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി വരെ എത്തിയിട്ടുള്ളവർക്കും
പരിശീലിക്കാവുന്ന അതിവ രഹസ്യമായ സൂക്ഷ്‌മധ്യാനങ്ങളാണ് ഇതിലെ പ്രതിപാദ്യം. ആത്മാർത്ഥമായ പരിശീലനം കൊണ്ട് ഏതൊരു സാധക നെയും
അതീന്ദ്രിയാനുഭൂതികളുടെ പാരമ്യത്തിലേയ്ക്ക് എത്തിച്ചേർക്കുമെന്നതിൽ യാതൊരു വിധ സംശയത്തിനു മിടയില്ല. സിദ്ധി നേടിയ അനേകം
യോഗിവര്യന്മാരുടെ ധ്യാനരീതികൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ദൈവികമന്ത്രധ്യാനത്തിനു ഒരധ്യായം ഇതിൽ ചേർത്തി ട്ടുണ്ട്. മന്ത്രദീക്ഷ ചെയ്യപ്പെട്ട സാധകന് മന്ത്രധ്യാനം ഒരു അത്ഭുതകരമായ അനുഭവമായിത്തീരുന്നു.
ആത്മീയ ജീവ കാന്ത ശക്തിദീക്ഷയില്ലാതെ ഈ ഗ്രന്ഥത്തിൽ പറഞ്ഞി ട്ടുള്ള യോഗങ്ങളോ പ്രാണായാമങ്ങളോ ധ്യാനമോ മന്ത്ര ധ്യാനമോ താന്ത്രിക
വിദ്യകളോ ചെയ്യുന്നത് ഫലമില്ലാത്ത ഒരു സമയം കൊല്ലൽ മാത്രമായിരിക്കുമെന്ന് സാധകന്മാർ അറിഞ്ഞിരിക്കേണ്ടതാണ്.
Write a review on this book!. Write Your Review about കുണ്ഡലിനിയോഗം താന്ത്രികധ്യാനം Other InformationThis book has been viewed by users 13 times