Book Name in English : Kunjappi Kanda Swapnam
കഥകൾ കേൾക്കാനായി കാത് കൂർപ്പിക്കുന്നവരാണ് കുട്ടികളിൽ പലരും. കഥകൾ വിവിധ തരമുണ്ട്. ജന്തു കഥകൾ, നാടോടിക്കഥകൾ, ശാസ്ത്രകഥകൾ, ചരിത്ര കഥകൾ, വീരകഥകൾ........... ഇങ്ങനെ പോകുന്നു. നേർത്ത ചിരിയൂറാൻ പാകത്തിലുള്ള സരളമായ തമാശകൾ കുട്ടികൾക്ക് എന്നും ഹൃദ്യമാണ്. ഈ പുസ്‌തകത്തിലെ കഥകളിൽ തമാശ ജനിപ്പിക്കുന്ന സന്ദർഭങ്ങളാണ് കഥാകാരൻ അവതരിപ്പിച്ചിരിക്കുന്നത്. ലളിത വാക്യങ്ങളിലൂടെ അവ വിടർന്നുവരുന്നത് കുട്ടികളിൽ കൗതുകമുണർത്തുമെന്ന് തീർച്ച.Write a review on this book!. Write Your Review about കുഞ്ഞാപ്പി കണ്ട സ്വപ്നം Other InformationThis book has been viewed by users 7 times