Book Name in English : Kunjippennum Kuttichathanum
പീടികത്തിണ്ണയിൽ വീണ ഇല പതുക്കെപ്പതുക്കെ അവളുടെയടുത്തേക്ക് ചാടി ചാടി വന്നു.കുഞ്ഞിപ്പെണ്ണ് നോക്കുമ്പോഴുണ്ട് പച്ചിലയ്ക്ക് രണ്ട് കൈയും കാലും.ഒന്നുകൂടി നോക്കിയപ്പോഴുണ്ട് വായും മൂക്കും ചെവിയും കണ്ണും!കുട്ടിച്ചാത്തൻ!കുഞ്ഞിപ്പെണ്ണിന് പേടിയായി.പേടിക്കേണ്ടെന്ന് കുട്ടിച്ചാത്തൻ ഇലപൊഴിയുന്ന സ്വരത്തിൽ പറഞ്ഞു.എന്നിട്ട് അത് പറന്നുയർന്ന് കുഞ്ഞിപ്പെണിന്റെ തോളിൽ വന്നിരുന്നുWrite a review on this book!. Write Your Review about കുട്ടിപ്പെണ്ണും കുട്ടിച്ചാത്തനും Other InformationThis book has been viewed by users 550 times