Book Name in English : Kunoor Madam
ഭൗതിക ഭ്രാന്തതയുടെ ഭ്രമാത്മകമായ അവസ്ഥയിലേയ്ക്ക് ചില നിഗൂഢശക്തികൾ എടുത്തെറിയപ്പെട്ടപ്പോൾ, പ്രപഞ്ചത്തിൽ മറഞ്ഞിരുന്ന അവരുടെ പൈശാചിക സാന്നിദ്ധ്യങ്ങൾ മനുഷ്യന്റെ മുഖപടമണിഞ്ഞ് കാമ, ക്രോധ, മോഹാദികളിലെ ഉന്മാദാവസ്ഥയിലെത്തിച്ചേരുന്നു. അപ്പോൾ മനുഷ്യജന്മങ്ങൾക്ക് നഷ്ടപ്പെട്ടുപോകുന്നു അവരുടെ ജീവിതം. രതിയും പ്രതികാരവും പൂർവ്വജന്മദാഹങ്ങളും കെട്ടുപിണഞ്ഞ, മാന്ത്രികതയുടെ മാസ്‌മരവലയം സൃഷ്ടിക്കുന്ന സുനിൽ പരമേശ്വരന്റെ മറ്റൊരു കൃതി.Write a review on this book!. Write Your Review about കുനൂര്‍ മഠം Other InformationThis book has been viewed by users 2188 times