Book Name in English : Kunthirikkathinte Manamulla Divasam
കുഴിമറ്റത്തുകാരനായ ഒരു സാധാരണ നസ്രാണിയുടെ കുമ്പസാരമാണ് ഈ സമാഹാരത്തിലെ പല കഥകളും. കഥാകാരന്റെ ലോകവീക്ഷണത്തിനു പിന്നില്‍ ഈ ഗ്രാമത്തിന്റെ സജ്ജീവമായ തുടിപ്പുണ്ട്. നാടിന്റെ പരിണാമദശകളോരോന്നും ഹൃദയത്തില്‍ രേഖപ്പെടുത്തിവെച്ചിരിക്കുന്ന ബാബുവിന്റെ കഥാഭൂമിയില്‍ ശൂന്യസ്ഥലികള്‍ക്കോ പഴ്മരങ്ങള്‍ക്കോ ഇടമില്ല.reviewed by Anonymous
Date Added: Tuesday 14 Feb 2023
Ctrl + m
Rating: [5 of 5 Stars!]
Write Your Review about കുന്തിരിക്കത്തിന്റെ മണമുള്ള ദിവസം Other InformationThis book has been viewed by users 1651 times