Book Name in English : Kure Veembadiyum Kurachu Vinayavum
’നിങ്ങളുടെ അമ്മ നിങ്ങൾക്ക് എത്ര വയസ്സുള്ളപ്പോൾ മരിച്ചാൽ, ആ ദുഃഖം നിങ്ങൾക്ക് താങ്ങാൻ കഴിയും എന്ന ചോദ്യത്തിൽ മുന്നോട്ട് വായിക്കാൻ കഴിയാതെ കുറെ നേരം ഇരുന്നു.’’
പഹയൻ
’’ഇതിൽ ബാല്യമുണ്ട്, കുറുമ്പുണ്ട്, സ്കൂളുണ്ട്. കൗമാരമുണ്ട്, ഫുട്ബോളും ക്രിക്കറ്റും ഓടക്കുഴലും കച്ചേരിയും നാടും കുട്ടിയും മാഷുമുണ്ട്. അതിലൊക്കെ ഉപരി ഈ പുസ്തകത്തിലുടനീളം തളംകെട്ടിനിൽക്കുന്ന അമ്മമണമുണ്ട്. അതിന്റെ തണുപ്പും ഇനിപ്പും നോവും ഉണ്ട്. സ്വതസിദ്ധമായ നർമ്മത്തിന്റെ നനുത്ത നൂലുകൊണ്ട് തുന്നിവച്ചതാണ് ഈ പുസ്തകത്തിലെ ഓരോ കുറിപ്പും.Write a review on this book!. Write Your Review about കുറേ വീമ്പടിയും കുറച്ച് വിനയവും Other InformationThis book has been viewed by users 199 times