Book Name in English : Kuru
സുകുമാരൻ ചാലിഗദ്ധക്ക് ആന കേവലാനുഭവമല്ല, ജീവിതാനുഭവങ്ങളാണ്. ആനയുടെ കാല്പാടുകൾ മാത്രം കണ്ടിരുന്ന കാലത്തുനിന്നും, ആനയെ മൊത്തമായും കൂട്ടമായും, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സുലഭമായി കാണുന്ന ഇക്കാലംവരെയുള്ള അനുഭവകഥകൾ. കുറുവാദ്വീപിൽ വന്നും പോയുമിരിക്കുന്ന ആനകൾ ഇവിടെ കഥകളും കഥാപാത്രങ്ങളുമാകുന്നു.Write a review on this book!. Write Your Review about കുറു – ആനക്കഥകള്‍ Other InformationThis book has been viewed by users 491 times