Image of Book കുറുവദേശം
  • Thumbnail image of Book കുറുവദേശം
  • back image of കുറുവദേശം

കുറുവദേശം

ISBN : 9788198169013
Language :Malayalam
Edition : 2025
Page(s) : 263
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 399.00
Rs 379.00

Book Name in English : Kuruva Dhesham

കുറുവദേശത്തിൻ്റെ പഴമ്പുരാണം അങ്ങനെ വിശ്വസിക്കാനാവാത്ത വിധം കിടക്കുകയാണ്. ഏതാണ്ട് അമ്പത് വർഷത്തെ കഥയാണിത്. അതിന് മുൻപുള്ള പല മിത്തുകളും ചരിത്രവും ഇതിൽ പങ്കാളികളാവുന്നു. നൂറ്റാണ്ടുകൾക്കിടയിൽ ദേശത്ത് ആളിപ്പടർന്ന ചതിയാണിതിന് കാരണം. “കുറുവദേശത്തിൻ്റെ അടിമത്തം തകർക്കപ്പെടും, യുക്തിഭദ്രമായ ജനം വരും. എന്നാൽ, തലമുറകളുടെ ശാപം അവരെ പിന്തുടരും. ഭരണത്തിനും അധികാരത്തിനും ഇടയ്ക്ക് നടക്കുന്ന വടംവലികളിൽ ശ്വാസംകിട്ടാതെ ജനം പിന്നെയും വലയും. അത് ആരുടെയും തെറ്റല്ല. പ്രകൃതിയുടെ നിയമമാണ്. അപ്രതീക്ഷിതമായ മാറ്റങ്ങളൊന്നും സ്ഥായിഭാവത്തിൽ നിൽക്കില്ല. വിശ്വാസങ്ങളും ആചാരങ്ങളും ഇഷ്ടാനുസരണം എഴുതപ്പെടുകയും അത് വിശ്വാസത്തിലെടുക്കുന്ന മൂഢജനം ജനിക്കുകയും ചെയ്യും.
അടിമത്തം മാറുകയില്ല ഉടമത്തം തുടരുകയുമില്ല.“
കുറുവദേശം ഇവിടെ അവസാനിക്കുന്നുമില്ല.
Write a review on this book!.
Write Your Review about കുറുവദേശം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 157 times

Customers who bought this book also purchased
Cover Image of Book തലാശ്
Rs 360.00  Rs 342.00