Book Name in English : Kuruvamsathile Bagyaheenakalaya Vanithakal
ആര്‍ഷഭാരത സംസ്കാരം എന്നത് ഏറെ തെറ്റുദ്ധരിക്കപ്പെട്ട കാലമാണിത്. ലോകത്തുതെന്നെ ഏറ്റവും പഴക്കംചെന്ന ഭാരത സംസ്കാരത്തെ കൂടുതലറിയാവുന്ന അവസരം ഒരിക്കേണ്ടതുണ്ട് എന്ന ബോധ്യത്തില്‍ നിന്നാണ് ഏറെ പുരാണകഥകളുമായി ഞങ്ങള്‍ വായനക്കാരുടെ മുന്നിലെത്തുന്നത്. മലയാള സാഹിത്യത്തില്‍ കൃതഹസ്തയായ സുമംഗലയുടെ ഏഴു പുസ്തകങ്ങളാണ് ഈ പരമ്പരയില്‍ ഞങ്ങള്‍ പുറത്തിറക്കുന്നത്Write a review on this book!. Write Your Review about കുരുവംശത്തിലെ ഭാഗ്യഹീനകളായ വനിതകള്‍ Other InformationThis book has been viewed by users 1308 times