Book Name in English : Kuthirappakshi
മലയാള സാഹിത്യത്തിലെ ചരിത്രാഖ്യായികകളില്‍ ഉന്നതസ്ഥാനം അലങ്കരിക്കുന്ന മാര്‍ത്താണ്ഢ വര്‍മ്മയ്ക്കും ധര്‍മ്മരാജയ്ക്കും ശേഷം സര്‍ഗാത്മകതകൊണ്ടും രചനാസൗകുമാര്യം കൊണ്ടും രചനാ സൗകുമാര്യം കൊണ്ടും അതേ നിലവാരത്തില്‍ എത്തി നില്‍ക്കുന്ന നോവലാണ് കുതിരപ്പക്ഷി വേറിട്ട ആഖ്യാന ശൈലിയില്‍ യുദ്ധവീര്യത്തിനും ധാര്‍മികമൂല്യങ്ങള്‍ക്കും ചരിത്രത്തിനും ഇതിഹാസങ്ങള്‍ക്കും തത്വചിന്തയ്ക്കും ഒരുപോലെ പ്രധാന്യം നല്‍കിയ ഈ രചന ആബാലവൃദ്ധം ജനങ്ങള്‍ക്കും അനുഭവവേദ്യമായ ഉത്കൃഷ്ഠമായ ഭാഷാശൈലിയില്‍ ആണ് എഴുതിയിട്ടുള്ളത് വിസ്മയ കാഴ്ചകളുടെ വര്‍ണ്ണനകളും ഉദ്വേഗ ഭരിതമായ മുഹൂര്‍ത്തങ്ങളും നിരവധിയനവധിയുള്ള ഈ രചന വരികളിലൂടെയുള്ള ഒരു ദൃശ്യാനുഭവം തന്നെയാണ് വായനക്കാര്‍ക്ക് പകര്‍ന്നു നല്‍കുന്നത്. Write a review on this book!. Write Your Review about കുതിരപ്പക്ഷി Other InformationThis book has been viewed by users 592 times