Book Name in English : Kuttikalkku India Charitram
പ്രശസ്ത ബാലസാഹിത്യകാരനും പണ്ഡിതനുമായിരുന്ന മാലിയുടെ കുട്ടികള്‍ക്ക് ഇന്ത്യാചരിത്രം എന്ന കൃതിയുടെ പരിഷ്കരിച്ച പതിപ്പ്. നമ്മുടെ നാടിന്റെ ചരിത്രകഥ കുട്ടികള്‍ക്ക് അസ്വാദ്യകരമാകും വിധം സരസ്സവും ലളിതവുമായി പറഞ്ഞിരിക്കുന്നു.Write a review on this book!. Write Your Review about കുട്ടികള്‍ക്ക് ഇന്ത്യാ ചരിത്രം Other InformationThis book has been viewed by users 1185 times