Book Name in English : Kuttikalodu Perumarumbol
ഇത് രക്ഷിതാക്കള്‍ക്ക് വേണ്ടിയുള്ള പുസ്തകമാണ്. കുട്ടികളോടും കുട്ടികളൂടെ മുമ്പിലും എങ്ങനെ പെരുമാറണമെന്ന് അഭ്യസ്തവിദ്യരായ രക്ഷിതാക്കള്‍ക്കു പോലും അറിയില്ല.
കുട്ടികളുടെ മനശാസ്ത്രം സമാന്യമായെങ്കിലും അറിഞ്ഞിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കേണ്ടതാണ്. അതിനു പര്യാപ്തമായ പതിനെട്ടു ലേഖനങ്ങളാണ് ഈ സമാഹാരത്തില്‍.Write a review on this book!. Write Your Review about കുട്ടികളോട് പെരുമാറുമ്പോള്‍ Other InformationThis book has been viewed by users 1892 times