Image of Book കുട്ടികളുടെ അബ്ദുള്‍ കലാം
  • Thumbnail image of Book കുട്ടികളുടെ അബ്ദുള്‍ കലാം
  • back image of കുട്ടികളുടെ അബ്ദുള്‍ കലാം

കുട്ടികളുടെ അബ്ദുള്‍ കലാം

Publisher :Red Cherry Books
Language :Malayalam
Edition : Jan 2016
Page(s) : 86
Condition : New
5 out of 5 rating, based on 3 review(s)
Printed Book

Price of this Book is Rs 70.00

Book Name in English : Kuttikalude Abdul Kalam

കുട്ടികള്‍ക്കായി രചിയ്ക്കപ്പെട്ട ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ജീവിതകഥ
വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പാഠപുസ്തകമാണ് എ.പി.ജെ അബ്ദുള്‍ കലാമിന്റെ ജീവിതം. തീര്‍ത്തും ഒരു ജീവിത ചുറ്റുപാടില്‍ നിന്നും നിശ്ചയദാര്‍ഢ്യവും സമര്‍പ്പണവും കൊണ്ടാണ് അബ്ദുള്‍കലാമിന്റെ ജീവിതം ജയിച്ചുകയറി ലോകത്തോളം വളര്‍ന്നത്. ആ ജീവിതത്തിന്റെ ഉള്ളടക്കങ്ങളിലൂടെയുള്ള രസകരമായ ഒരു യാത്രയാകുന്നു ഈ പുസ്തകം.
Write a review on this book!.
Write Your Review about കുട്ടികളുടെ അബ്ദുള്‍ കലാം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 289 times

Customers who bought this book also purchased