Book Name in English : Kuttikalude M T
ഒരു ബാലസാഹിത്യകൃതി എന്നതിനപ്പുറം എം.ടി.യെ സ്‌നേഹിക്കുന്നവര്‍ക്കെല്ലാമുള്ള ഒരു ഉപഹാരമാണ് ഈ കൃതി. അതൊരു ജീവിത മാതൃക കൂടിയാണ്. വിധി വളരേയേറെ കയ്പുനീര് നല്കിയെങ്കിലും കൊച്ചുനാളിലേയുള്ള സ്പനങ്ങള്‍ ആഗ്രഹങ്ങള്‍ എല്ലാം അദ്ദേഹം സാക്ഷാത്കരിച്ചു. സമൂഹത്തിലെ വലിയ ഒരു എഴുത്തുകാരനായി എം.ടി.യെ കാലം അടയാളപ്പെടുത്തി. ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന മഹത്തായ സംഭാവനകളാണ് അദ്ദേഹത്തിന്റെ കൃതികള്‍.Write a review on this book!. Write Your Review about കുട്ടികളുടെ എം ടി Other InformationThis book has been viewed by users 1693 times