Book Name in English : Kuttikalude Thacholi Othenan
വടക്കന്‍പാട്ടുകഥകളിലെ വീരനായകനായ തച്ചോളി ഒതേനന്റെ ജീവിതത്തെ പരിചയപ്പെടുത്തുന്ന കൃതി. മുന്നൂറ്റമ്പത് കൊല്ലങ്ങള്‍ക്കുമുമ്പു ജീവിച്ചിരുന്ന ഒതേനനെ രസകരമായി അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം കുട്ടികളെ വായനയുടെ പുതിയ ലോകത്തേക്കു നയിക്കും.Write a review on this book!. Write Your Review about കുട്ടികളുടെ തച്ചോളി ഒതേനന്‍ Other InformationThis book has been viewed by users 1119 times