Book Name in English : Kuttyedathy
സാധാരണ ലോകം പടിയടച്ചു പുറത്താക്കിയ മനുഷ്യാത്മാക്കള്‍ക്കുള്ള എഴുത്തുകാരന്റെ തിരുവെഴുത്തുകളാണ് ഈ കഥകള്‍. മനുഷ്യ ജീവിതമെന്ന മഹാനൊമ്പരത്തെക്കുറിച്ച് മലയാള ഭാവനയില്‍ ഉണ്ടായ ഏറ്റവും നല്ല കഥകളില്‍ ചിലത്. വായനക്കാരുടെ മനസ്സില്‍ കുടിപാര്‍ത്തു കഴിഞ്ഞ കുട്ട്യേടത്തി, അന്തിവെളിച്ചം, കടലാസുതോണികള്‍, കരിയിലകള്‍ മൂടിയ വഴിത്താരകള്‍, സ്‌നേഹത്തിന്റെ മുഖങ്ങള്‍ എന്നീ അഞ്ചു കഥകള്‍.
Write a review on this book!. Write Your Review about കുട്ട്യേടത്തി Other InformationThis book has been viewed by users 5227 times