Book Name in English : Lady Bird
ഡി.എച്ച്.ലോറന്‍സിന്റെ അതിമനോഹരമായ നോവല്‍
അധികാരത്തെക്കുറിച്ചുള്ള ചിന്തകള്‍ ഭാവനയുടെ ഇഴചേര്‍ത്ത് അവതരിപ്പിക്കുകയാണ് ലേഡിബേഡിലൂടെ ഡി എച്ച് ലോറന്‍സ് . സൂക്ഷ്മമായ വിശദാംശങ്ങളിലൂടെയും മിതമായ സംഭാഷണങ്ങളിലൂടെയും ആസൂത്രിതമായ വികാര പ്രകടനങ്ങളിലൂടെയും ആര്‍ദ്രതയുടേയും ക്രൂരതയുടെയും വൈരുധ്യങ്ങള്‍ അന്വേഷിക്കുന്ന ഈ കൃതി രൂപകങ്ങളാലും രതിബിംബങ്ങളഅലും സമ്പന്നമാണ് . സാംസ്കാരികമായ മുഖാവരണങ്ങള്‍ വലിച്ചുകീറിക്കൊണ്ട് മനുഷ്യനില്‍ അന്തര്‍ലീനമായ മൃഗവാസനകള്‍ ഇവിടെ തുറന്നുകാണിക്കപ്പെടുന്നു.
പരിഭാഷ പി പ്രകാശ്Write a review on this book!. Write Your Review about ലേഡി ബേര്‍ഡ് Other InformationThis book has been viewed by users 1299 times