Book Name in English : Lakshyamillathe
ഏറെക്കാലം ലഖ്നൗ സർവ്വകലാശാലയിലെ പ്രൊഫസറായി സേവനമനുഷ്‌ഠിച്ച് വിരമിച്ച ഡോ ബ്രിജേന്ദ്ര നിഗം ഹിന്ദിഭാഷയിലെ പ്രശസ്തനായ ഒരു കഥാകൃത്തും കവിയുമാണ്. അദ്ദേഹം രചിച്ച രണ്ട് കഥാസംഗ്രഹങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 12 കഥകളുടെ മലാളത്തിലേക്കു പരിഭാഷ നിർവഹിച്ചിരിക്കുന്നത് ഝാർഖണ്ഡിലെ - കോഴഹാൻ സർവ്വകലാശാലയിൽപ്പെട്ട ജാംഷെഡ്‌പൂർ വിമെൻസ് കോളേജിൽനിന്ന് അസോഷിയേറ്റ് പ്രൊഫസറും, വൈസ് പ്രിൻസിപ്പലുമായി വിരമിച്ച ഡോ.വി.ഗൗരി സുരേഷാണ്, ഈ പുസ്‌തകത്തിലെ കഥകൾ സ്വാഭാവികമായും ചരിത്രപ്രസിദ്ധമായ ലഖ്നൗ നഗരത്തിന്റെയും അതിലൂടെ ഒഴുകുന്ന പുണ്യനദിയായ ഗോമതിയുടെയും പശ്ചാത്തലത്തിലാണ് നെയ്തെടുത്തിട്ടുള്ളത്. ഈ സമാഹാരത്തിലെ ഹൃദയസ്‌പർശിയായ കഥകൾ വായനക്കാർക്ക് ആസ്വാദനാനുഭവം സമ്മാനിക്കുമെന്നത് നിസ്‌തർക്കം തന്നെ .Write a review on this book!. Write Your Review about ലക്ഷ്യമില്ലാതെ Other InformationThis book has been viewed by users 10 times