Book Name in English : Laladachandran
ദീർഘകാലമായി സന്താനഭാഗ്യമില്ലായിരുന്ന ബംഗാൾ രാജാവിന്റെ ഏഴാമത്തെ രാക്ക്നി ഇരട്ടകുട്ടിക്ക ഒരു ആണ്കുട്ടിക്കും പെൺകുട്ടിക്കും ജന്മം നൽകി.കൊട്ടാര ജ്യോൽസ്യൻ പ്രവചിച്ച പോലെ ആൺകുഞ്ഞിന്റെ നെറ്റിത്തടത്തിൽ ചന്ദ്രക്കലയും കൈത്തലത്തിൽ നക്ഷത്രങ്ങളും ഉണ്ടായിരുന്നു എന്നാൽ അസൂയ മൂത്ത മറ്റു ആറു രാഗിണമാർ ചേർന്നു ദുഷ്ടയായ ഒരു വയറ്റാട്ടിയുടെ സഹായത്തോടെ കുട്ടികളെ കൊല്ലുവാൻ ശ്രമിക്കുന്നു പക്ഷെ ഭാഗ്യവശാൽ ഈ ഇരട്ടക്കുട്ടികൾ നല്ലവരായ ഒരു കുശവ കുടുംബത്തിൽ വളരുന്നു.നെറ്റിത്തടത്തിൽ ചന്ദ്രക്കല ഉണ്ടായിരുന്ന കുമാരനെ അവർ ലലാടചന്ദ്രൻ എന്ന് പേരിട്ടു.ബംഗാളിൽ നിന്നുള്ള നാടോടികതയെ അടിസ്ഥാനമാക്കി തലമുറകളായി പ്രചാരത്തിലുള്ള ഈ കഥയാണ് ലലാടചന്ദ്രൻ എന്ന ചിത്രകഥ Write a review on this book!. Write Your Review about ലലാടചന്ദ്രൻ Other InformationThis book has been viewed by users 3 times